താന്‍ ആര്‍ക്കും പണം കൊടുക്കാനില്ലെന്നും തനിക്കെതിരെ വ്യാജ പരാതി നല്‍കിയ ആള്‍ക്കെതിരെയും കൂട്ടുകാര്‍ മനപ്പൂര്‍വം ചതിച്ചതാണെങ്കില്‍ അവര്‍ക്കെതിരെയും കേസ് കൊടുക്കുമെന്നും ധര്‍മജന്‍ .